മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
05 - 05 - 2023
പൂവാർ:അരുമാനൂർ എം വി.ഹയർസെക്ക ന്ററി സ്കൂളിൽ അടുത്ത അധ്യയന വർഷ ത്തിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥി കൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി. സീനിയർ ഡയറ്റ് ഫാക്കൽറ്റി ഡാേ. ഗീത ലക്ഷ്മി ക്ലാസിന് നേതൃത്വം നൽകി.ഹെഡ്മി സ്ട്രസ് ജീജാ ജി.റാേസ്,പി.ടി.എ.പ്രസി ഡന്റ് സുരേഷ്കുമാർ,സീനിയർ അസിസ്റ്റന്റ് കെ സി.സെയിദ തുടങ്ങിയവർപങ്കെടുത്തു.