സിഐടിയു കോവളം മേഖലാ കമ്മിറ്റി കോവളം ഹവാ ബീച്ചിൽ ശുചീകരണ പ്രവർത്തനം നടത്തി
07-05-2023
കോവളം:സിഐടിയു സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാനം അനുസരിച്ച് കോവളം മേഖലാ കമ്മിറ്റി കോവളം ഹവാ ബീച്ചിൽ ശുചീകരണ പ്രവർത്തനം നടത്തി.ജില്ലാജോ യിൻന്റ് സെക്രട്ടറി എ.ജെ സുക്കാർണ്ണാേ പരിപാടി ഉദ്ഘാടനം ചെയ്തു.വിനായകൻ നായർ,സോമരാജൻ,അനിൽകുമാർ തുട ങ്ങിയവർ നേതൃത്വംനൽകി