ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര
06.09.2023
വിഴിഞ്ഞം:ബാലഗോകുലം കോട്ടുകാൽ മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര സംഘടിപ്പിച്ചു.ഗാന്ധിപുരം മൂലയിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ നിന്നും ചൊവ്വര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്രകൾചപ്പാത്ത് ജംഗ്ഷനിൽസംഗമിച്ച്മഹാശോഭായാത്രയായി പുന്നക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിൽസമാപിച്ചു.തുടർന്ന്ക്ഷേത്രത്തിൽ ഗോപികാ നൃത്തവും പുഷ്പാഭിഷേകവും നടന്നു.