വടക്കേഭാഗം മുസ്ലിം ജമാഅത്തിൽ നബിദിനാഘാേഷവും സമ്മേളനവും സംഘടിപ്പിച്ചു
28.09-2023
വിഴിഞ്ഞം:വടക്കേഭാഗം മുസ്ലിം ജമാഅത്ത് കമ്മിറ്റിയും അൻവാറുൽ അനാം മദ്രസ കമ്മിറ്റിയും സംഘടിപ്പിച്ച നബിദിനാഘാേഷവും സമ്മേളനവും ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ റഹിം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എസ്.എം.എ.റഷീദ് അധ്യക്ഷത വഹിച്ചു.ചീഫ് ഇമാം ഖാലിദ് അൽ കൗസരി മുഖ്യപ്രഭാഷണം നടത്തി. ഭാര വാഹികളായ നവാസ്,അയൂബ്ഖാൻ, മുജീബ്,ജലീൽ,ഹക്കീം തുടങ്ങിയവർ പ്രസംഗിച്ചു.