വെള്ളാർ വാർഡ് ഉപതെരഞ്ഞെടുപ്പ് - വെളളാർ സന്തോഷ് ബിജെ പി സ്ഥാനാർത്ഥി
01.02.2024
കോവളം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭയിലെ
വെള്ളാർ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി വെള്ളാർ സന്തോഷിനെ തീരുമാനിച്ചു. വാർഡ് കൗൺസിലറായിരുന്ന നെടുമം മോഹനൻ മരണപ്പെട്ടതുമൂലമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.ഇന്നലെ ജില്ലാ പ്രസിഡന്റ് വിവി രാജേഷാണ്
ബിജെപി സ്ഥാനാർത്ഥിയായി വെളളാർ സന്തോഷിനെ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്