Support : +91 98954 15839
contact@newssixnews.com
  •  * കേരള സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം കൂട്ടായ ശ്രമം നടത്തുന്നു: സിപിഎം. * നിപ വൈറസ്: പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു *425 പേർ നിരീക്ഷണത്തിൽ * കെസിഎൽ ലേലത്തിൽ സഞ്ജു സാംസൺ ലീഗിലെ ഏറ്റവും വിലയേറിയ കളിക്കാരനായി

ദ്വിദിന അർത്രോ ലേൺ പ്രീ കോൺഫറൻസ് വർക് ഷോപ്പ് കോവളത്ത് തുടങ്ങി


17.02.2024



തിരുവനന്തപുരം: ദേശീയ - അന്തർദേ ശീയതലത്തിലെ പ്രമുഖരായ ഡോക്ടർ മാരെ പങ്കെടുപ്പിച്ച്മെനിസ്കസ് & കാർട്ടിലേജ് എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ദ്വിദിന അർത്രോ ലേൺ പ്രീ കോൺഫറൻസ് വർക് ഷോപ്പ് കോവളത്ത് തുടങ്ങി..അൽ ആരിഫ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കോവളം ടർട്ടിൽ ഓൺ ദ ബീച്ച് റിസോർട്ടിൽ ആരംഭിച്ച കോൺഫറൻസ്വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഡോ.ഷമ്മാസ് ബി.എം അധ്യക്ഷത വഹിച്ചു.ലോക പ്രശസ്‌ത ഡോക്ടർമാരായ ബഷീർ അഹമ്മദ് സിക്രിയ(ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി), ഡോക്ടർ ഡേവിഡ് ബറസ്റ്റികി(സുഗുഡ് ഇൻസ്റ്റിറ്റ്യൂട്ട് ബാഴ്‌സലോണ), ഡോക്ടർ ഖാലിദ് അൽഖെലൈഫി (ആസ്പെറ്റർ ഖത്തർ), ഡോക്ടർ രാഹുൽ ശിവാഡെ (ആസ്റ്റർ ഡിഎം ക്ലിനിക്‌സ്, ദുബായ്) ഐ.എം.എ പ്രസിഡൻ്റ് ഡോ. ശ്രീകുമാർ,ഓർത്തോ പീഡിക് അസോസിയേഷൻ പ്രസിഡൻ്റ് ഡോ.അനിയൻ കുട്ടി, അൽ ആരിഫ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. അഹമദ് സക്കീർ ഹുസെെൻ, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ മുഹമ്മദ് ഇഖ്ബാൽ (റിട്ട: ഐ.പി.എസ് ) തുടങ്ങിയവർ പങ്കെടുത്തു.. അന്താരാഷ്ട്ര തലത്തിലും ദേശിയ തലത്തിലും അറിയപ്പെടുന്ന നിരവധി ഡോക്ടർമാർ പങ്കെടുക്കുന്ന അർത്രോ ലേൺ പ്രീ കോൺഫറൻസ് വർക് ഷോപ്പ് ദക്ഷിണേന്ത്യയിൽ ആദ്യമായാണ് സംഘടിപ്പിച്ചത്




LATEST NEWS

സൗദിയിൽ വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാം - അടുത്ത ജനുവരിയിൽ നിയമം പ്രാബല്യത്തിൽ വരും

തരംഗ് ടെക്കീസ് കലോത്സവം- സമ്മാനദാനം നടത്തി

ഹഡില്‍ ഗ്ലോബല്‍ ഡിസംബറിൽ - സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

നിരോധിത ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾ പിടിയിൽ

ധീവരസഭ കുടുംബ സംഗമം സംഘാടക സമിതി രൂപീകരിച്ചു.

പൗർണ്ണമിക്കാവിൽ ഉഗ്ര രക്തചാമുണ്ഡി ദേവിയുടെ ശ്രീകോവിൽ സമർപ്പണം നാളെ (10.7.2025)

അബ്ദുൽ റഹീം കേസ് - കീഴ്ക്കോടതി വിധി ശെരിവെച്ച് അപ്പീൽ കോടതി

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia