കോൺഗ്രസ്സ് കല്ലുമുക്ക് ബൂത്ത് കൺവൻഷൻ
23.03.2024
വിഴിഞ്ഞം:കോൺഗ്രസ്സ് കരുംകുളം മണ്ഡലത്തിലെ കല്ലുമുക്ക് ബൂത്ത് കൺവൻഷൻ കാഞ്ഞിരംകുളം ബ്ളോക്ക് പ്രസിഡൻറ് കെ. ജി ജയകുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് പരണിയം ഫ്രാൻസിസ് നേതാക്കളായ പുഷ്പം സൈമൻ,ബ്ലോക്ക് ഭാരവഹികളായ എൻ രവീന്ദ്രൻ, കരുംകുളം ക്ലീറ്റസ്, ജോസ് വിൽസൻ, അജി സാം തുടങ്ങിയവർ സംസാരിച്ചു