യുവജന നൈപുണ്യ ദിനം ആഘോഷിച്ചു
19.07.2024
വിഴിഞ്ഞം : അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ ലോക യുവജന നൈപുണ്യ ദിനം ആഘോഷിച്ചു.ഈ ദിവസത്തിന്റെ പ്രധാന്യത്തോട് അനുബന്ധിച്ച് വിവിധ നൈപുണ്യ മത്സരങ്ങൾ സംഘടിപ്പിച്ചു.അദാനി ഫൗണ്ടേഷൻ പ്രോഗ്രാം മാനേജർ സെബാസ്റ്റ്യൻ ബ്രിട്ടോ, അദാനി സ്കിൽ ഡെവലപ്പ്മന്റ് സെന്റർ ടെക്നിക്കൽ അഡ്വൈസർ ഡോ.റ്റി എം ജോർജ്, സീനിയർ പ്രൊജക്റ്റ് ഓഫീസർ രാകേഷ് എന്നിവർ പ്രസംഗിച്ചു.