Support : +91 98954 15839
contact@newssixnews.com
  •  * ഗുജറാത്തിലെ അഹ്മദാബാദില്‍ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകർന്നുവീണു - * യാത്രക്കാരായ 241 പേരും വിമാനം തകർന്ന് വീണ കെട്ടിടത്തിൽ ഉണ്ടായിരുന്ന 5 മെഡിക്കൽ വിദ്യാർത്ഥികളും മരണപ്പെട്ടു. ഇതില്‍ 230 പേർ യാത്രക്കാരും 12 പേർ ജീവനക്കാരുമാണ്. * വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.* രമേശ് ബിശ്വാസ് കുമാര്‍ (38) എന്ന യുവാവാണ് രക്ഷപ്പെട്ടത്.എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. *അഹമ്മദാബാദില്‍ വിമാനദുരന്തത്തില്‍ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്

വി. വേലപ്പൻ നായർക്ക് ഭാരത് സേവക് പുരസ്കാരം സമ്മാനിച്ചു.


25.10.2024



തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്ത് വിശ്വഭാരതി സ്ഥാപനങ്ങളുടെ മാനേജിങ് ട്രസ്റ്റി ആയ വി.വേലപ്പൻ നായർക്ക് ഭാരത് സേവക് പുരസ്കാരം സമർപ്പിച്ചു. വിശ്വഭാരതി പബ്ലിക് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി എസ് ബാലചന്ദ്രൻ പുരസ്കാരം നൽകി. നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി.അംഗം നെയ്യാറ്റിൻകര സനൽ ,ബി.എസ്. എസ്. ഡയറക്ടർ ജനറൽ ജയാ ശ്രീകുമാർ , ബി.എസ്.എസ് കോർഡിനേറ്റർ ചമ്പയിൽ സുരേഷ്, കൗൺസിലർമാരായ ഗ്രാമം പ്രവീൺ, പ്രസന്ന കുമാർ, മഹാത്മാ സാംസ്കാരിക വേദി സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയകുമാർ, അജയാക്ഷൻ പി.എസ്, തത്തിയൂർ ഷിബു , സനിൽകുമാർ എന്നിവർ പ്രസംഗിച്ചു.




LATEST NEWS

കാലപ്പഴക്കം ചെന്ന വിമാനങ്ങളുടെ സർവ്വീസുകൾ നിർത്തിവെച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണം - റിയാദ് ഒഐസിസി

ബി. ടാഗ് വിദ്യാഭ്യാസട്രസ്റ്റ് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

വിഴിഞ്ഞം പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ്‌ പ്രവർത്തകർ മാർച്ച് നടത്തി

വെങ്ങാനൂർ - മുള്ളു മുക്ക് റോഡ് തകർന്നു

പൂവാർ ഗ്രാമപഞ്ചായത്തിൽ പച്ചതുരുത്ത്

എസ്എസ്എൽ സി, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷ പ്പെടുത്തി

രാഷ്ട്രീയ ജനതാ ദൾ കാഞ്ഞിരംകുളം പഞ്ചായത്ത്‌ പൊതു സമ്മേളനം

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia