സത്താർ ആദൂരിന്റെ ഹൈക്കു കഥകളുടെ കുഞ്ഞു പുസ്തകം കെെമാറി
08.11.2024
തിരുവനന്തപുരം: സാഹിത്യകാരനും ഗിന്നസ് റെക്കോഡ് ഹോൾഡറുമായ സത്താർ ആദൂരിന്റെ ഹൈക്കു കഥകളുടെ കുഞ്ഞു പുസ്തകം സത്താർ ആദൂർ നേരിട്ട് മാധ്യമപ്രവർത്തകൻ അയൂബ് ഖാൻ ,കൌൺസിൽ ഫോർ കമ്മ്യൂണിറ്റി കോ -ഓപ്പറേഷൻ തിരുവനന്തപുരം ചാപ്റ്റർ പ്രസിഡന്റ് എം. എം.സഫർ എന്നിവർക്ക് കെെമാറി. പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, മണക്കാട് നൂറുൽ ഹസൻ, പീപ്പിൽസ് ന്യൂസ് പീർ മുഹമ്മദ് എന്നിവർ പങ്കെടുത്തു