എസ്എസ്എൽ സി, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു
11.06.2025
പൂവാർ: ബി ജെ പി തിരുപുറം 8-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽ സി, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. ബി ജെ പി സൗത്ത് ജില്ലാ പ്രസിഡൻ്റ് മുക്കം പാലമൂട് ബിജു ഉത്ഘാടനം ചെയ്തു.മേഖല ട്രഷറർ എൻ പി ഹരി ജില്ലാ ട്രഷറർ വിഎൻ. മധു, നെയ്യാറ്റിൻകര മണ്ഡലം പ്രസിഡൻ്റ് ഗോപാലക്ഷണൻ, തിരുപുറം ബിജു ഇരുമ്പിൽ രാജീവ്, തിരുപുറം വാർഡ് മെമ്പർ ഗിരിജ,ദീപ, എന്നിവർ സംസാരിച്ചു. ചടങ്ങിൽ 250 ഓളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു