Support : +91 98954 15839
contact@newssixnews.com
  •  * കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ വെച്ച് വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍ * വിദേശത്തായിരുന്ന മിഥുന്റെ അമ്മ സുജ വീട്ടിലെത്തി. കുവൈത്തില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ന് രാവിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമ്മ സുജ ഉച്ചയോടെയാണ് വീട്ടില്‍ എത്തിയത്. ◾ കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അങ്ങേയറ്റം കുറ്റബോധമുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍ മുരളീധരന്‍ പിള്ള . ◾ കേരളം രാഷ്ട്രീയ ഭ്രാന്താലയമായി മാറിയെന്നും ഇതിന്റെ പ്രശ്നങ്ങള്‍ അക്കാദമിക് മേഖലയിലുമുണ്ടെന്നും കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ.പി രവീന്ദ്രന്‍. ◾ വീണ്ടും വിദ്വേശ പ്രസംഗവുമായി വെള്ളാപ്പള്ളി നടേശന്‍. *കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് വെള്ളാപ്പള്ളി

കേരള തലസ്ഥാനം രാജ്യാന്തര ക്രിക്കറ്റ് ആവേശത്തിൽ -ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ തിരുവനന്തപുരത്ത്


25.11.2023



തിരുവനന്തപുരം :ഏകദിന ക്രിക്കറ്റ് ലോകകപ്പിന് പിന്നാലെകേരളതലസ്ഥാനം രാജ്യാന്തര ക്രിക്കറ്റ് ആവേശത്തിൽ. ഇന്ത്യ,ഓസ്‌ട്രേലിയ ടീമുകള്‍ പങ്കെടു ക്കുന്ന പരമ്പരയിലെ രണ്ടാം ട്വന്റി 20 മത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്ത്എത്തി.ആദ്യമായാണ് തിരുവനന്തപുരത്ത് ഇന്ത്യയും ഓസ്‌ട്രേലി യയും ഏറ്റുമുട്ടുന്നത്.കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ഇത് നാലാം തവണയാണ് അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിന് വേദിയാവുന്നത്.കഴിഞ്ഞ മാസം ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്കും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായിരുന്നു.ഇന്ത്യൻ ടീമിന് ഹയാത്ത് റീജന്‍സിയിലും ഓസീ സ് ടീമിന് വിവാന്ത ബൈ താജിലുമാണ് താമസമാെരുക്കിയിരിക്കുന്നത്.ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാല് മണി വരെ ഓസ്‌ട്രേലിയന്‍ ടീമും അഞ്ച് മണി മുതല്‍ എട്ട് മണി വരെ ടീം ഇന്ത്യയും സ്പോര്‍ട്സ് ഹബ്ബില്‍ പരിശീലനം നടത്തി.ഞായറാഴ്ചയാണ് രണ്ടാം ട്വന്റി 20 മത്സരം തിരുവനന്ത പുരത്ത് നടക്കുന്നത്.തിങ്കളാഴ്ച ഇന്ത്യ, ഓസീസ് ടീമുകള്‍ അടുത്ത മത്സരത്തി നായി അസമിലെ ഗുവഹാത്തിയിലേക്ക് പറക്കും.അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരത്തിൽ ഇന്ത്യ ആസ്ട്രേലിയയെ പരാജയപ്പെടു ത്തിയിരുന്നു




LATEST NEWS

പിതൃക്കൾക്ക് മോക്ഷം തേടിയെത്തിയത് ആയിരങ്ങൾ

ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം - പ്രസംഗ മത്സരം സംഘടിപ്പിച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിൽ വി.എസ് ൻ്റെ കൈയ്യൊപ്പും

ഒ.ഐ.സി.സി - മാർക്ക് ആൻ്റ് സേവ് രുചിമേള 2025 - ലോഗോ പ്രകാശനവും

റിയാദ് ടാക്കീസ് മെഗാഷോ 2025 - പോസ്റ്റർ പ്രകാശനം ചെയ്തു

ഗ്രാൻ്റ്- റയാൻ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെൻ്റ് ലോഗോ പ്രകാശനം ചെയ്തു.

ഉമ്മൻ ചാണ്ടി പാർട്ടിക്കുള്ളിലെ പ്രശ്നപരിഹാരകൻ - രമേശ് ചെന്നിത്തല

ഉമ്മൻചാണ്ടി ചാരിറ്റബിൾ ഫോറം അംഗത്വ വിതരണം നടത്തി

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia