Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

പന്ന്യൻ രവീന്ദ്രൻ കോവളം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു


24.03. 2024



കോവളം : തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കോവളം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. രാവിലെ 9 ന് കല്ലിയൂർ നിന്നാരംഭിച്ച പര്യടനത്തിൽ ബാലരാമപുരം,പൂവാർ, കരുംകുളം, കാഞ്ഞിരംകുളം വിഴിഞ്ഞം എന്നിവിടങ്ങളിലെ വിവിധ ആരാധനാലയങ്ങളും സന്ദർശിച്ചു. വിഴിഞ്ഞം തെക്കുഭാഗം, വടക്കുംഭാഗം, സെൻട്രൽ ജമാത്തു കമ്മിറ്റി ആഫീസുകളിലും സന്ദർശനം നടത്തി. കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമന്യേ സെൽഫി എടുക്കാൻ പന്ന്യനൊപ്പം കൂടി.തീരദേശത്ത് വളരെ ഊഷമളമായ വരവേൽപ്പാണ് പന്ന്യന് ലഭിച്ചത്. പ്രദേശത്തെ എൽഡിഎഫ് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.




LATEST NEWS

യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര നിറവിൽ മലയാളികൾ

അടിമലത്തുറ ബീച്ച് ശുചീകരിച്ചു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട്

മാസ്റ്റേഴ്സ് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ഡബിൾ സ്വർണ്ണവുമായി ഗിരി ശങ്കർ

മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണം

ആഴാകുളം ശ്രീ ഭഗവതിക്ഷേത്രത്തിൽ പൊങ്കാല

സുവർണ്ണ ജുബിലി ആഘോഷം

എം.ആർ രാജഗുരുബാൽ അനുസ്മരണവും, പുഷ്പാർച്ചനയും.

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia