Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

സർട്ടിഫിക്കറ്റ് വിതരണവും ഇഫ്താർ സംഗമവും


25.03.2024



തിരുവനന്തപുരം :നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി ട്രെയിനിങ് സെന്റർ അംഗീകാരത്തോടെ വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന റ്റി. എം. സി മൊബൈൽ ടെക്നോളജി യിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വക്കേറ്റ് റഷീദ് സംഗമം ഉദ്ഘാടനം ചെയ്തു.എം.ഡി ജമീൽ യൂസഫ് അധ്യക്ഷത വഹിച്ചു.നാലാഞ്ചിറ ജയ മാതാ ഐ ടി ഐ പ്രിൻസിപ്പൽ ബ്രദർ കെ.റ്റി മാത്യു സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ലഹരി വർജ്ജന സമിതി സംസ്ഥാന സെക്രട്ടറി റസൽ സബർമതി,ശാസ്തമംഗലം മുകുന്ദേശ്, അസിസ്റ്റന്റ് ഇമാം മുഹമ്മദ് ഷാമിൽ, നിമ നാക്ടെക്ട് ,അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ,ചീഫ് കോർഡി നേറ്റർ വിജയകുമാർ എന്നിവർ പങ്കെടുത്തു.നാക്ടക്റ്റിന്റെ തിരുവനന്തപുരം, എറണാകുളം, അടൂർ ശാഖകളുടെ അംഗീകാരപത്രസമർപ്പണം അഡ്വ.എ.എ.റഷീദ്,ബ്രദർ കെ.ടി. മാത്യു,റസൽ സബർമതി എന്നിവർ നിർവഹിച്ചു.




LATEST NEWS

സമാധാന സംഗമം

കരുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം - കൊടിയേറി

ലത്തീൻ കത്തോലിക്ക മുക്കുവ സമുദായ സംവരണം അട്ടിമറിച്ചതിനെതിരെയുള്ള സെക്രട്ടറിയേറ്റ് മാർച്ച് നാളെ

പാച്ചല്ലൂർ അമ്മ പുരസ്കാരം

പൂവാർ ശൂലംകുടി മുത്താരമ്മൻ ക്ഷേത്രം അമ്മൻ കൊട മഹോത്സവം

ഇടതു പ്രവർത്തകർ വിഴിഞ്ഞത്ത് സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു

പിണറായി സർക്കാർ കേരളത്തെ രാസ ലഹരിയുടെ വിപണന ഹബ്ബാക്കി -എൻ കെ പ്രേമചന്ദ്രൻ എം.പി

കരുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം മീന അശ്വതി തൂക്ക മഹോത്സവം മാർച്ച് 8 മുതൽ 22 വരെ നടക്കും

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia