ലോക പുസ്തക ദിനാചരണം നടത്തി
24.03. 2024
തിരുവനന്തപുരം: ലോക പുസ്തക ദിനാചരണം നടത്തി.കേരള ലിറ്റററി സൊസൈറ്റി തിരുവനന്തപുരത്തു സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാഡമി മുൻ അംഗം ഡോ. കായംകുളം യൂനുസ് താൻ രചിച്ച തങ്ങൾ കുഞ്ഞു മുസലിയാർ ജീവചരിത്രം ഹോളി ഏഞ്ചൽസ് സ്കൂൾ വിദ്യാർത്ഥിനി അനീറ്റക്ക് കൈമാറി. എം.കെ.മോഹൻകുമാർ,എം.എം.
സഫർ,എസ്.എസ്.ശിശിർ,രെജു, എന്നിവർ പങ്കെടുത്തു.