അടിമലത്തുറ ജയ്ക്രൈസ്റ്റ് ലെെബ്രറിയെക്കുറിച്ച് ഡോക്യൂമെന്ററി
13.01.2025
വിഴിഞ്ഞം : അടിമലത്തുറ ജയ്ക്രൈസ്റ്റ് ലെെബ്രറിയെക്കുറിച്ച് ഡോക്യൂമെന്ററി നിർമ്മിക്കുന്നു.ഡോക്യൂമെന്ററിയുടെ
സ്വിച്ച് ഓൺ ഇടവക സഹവികാരി ഫാദർ മാർതോമ്മ നിർവഹിച്ചു.ഡോക്യൂമെന്ററി ഡയറക്ടർ ഡോ.എ. കെ. ഹരികുമാർ, രചയിതാവ് ബി. ടി. അനിൽകുമാർ, ലൈബ്രറി പ്രസിഡന്റ് ജോയി തുടങ്ങിയവർ പങ്കെടുത്തു