Support : +91 98954 15839
contact@newssixnews.com
  •  * പീഡനക്കേസ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിനായി നടപടി , വലമുറക്കി പോലീസ് , ബലാത്സംഗം - നിർബന്ധിത ഗർഭഛിദ്രം എന്നിവ അടക്കമുള്ള കുറ്റങ്ങൾ , ഒളിവിൽ പോയി - വിമാനത്താവളങ്ങളിൽ തിരിച്ചറിയൽ നോട്ടീസ് * എ ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം *.വോട്ടിംഗ് യന്ത്രങ്ങൾ ഇന്നുമുതൽ വിതരണ കേന്ദ്രങ്ങളിലേക്ക് - ഡിസംബർ 3 മുതൽ സ്ഥാനാർത്ഥി വിവരങ്ങൾ ഉൾപ്പെടുത്തും , തപാൽ ബാലറ്റ് അപേക്ഷ അയച്ചു തുടങ്ങി * തദ്ദേശ തെരഞ്ഞെടുപ്പിന് ജോലി ചെയ്യുന്ന പോളിംഗ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസം കൂടി ഡ്യൂട്ടി ലീവ് അനുവദിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് *. എസ്ഐആർ ഫോം 1.8 4 കോടി ഡിജിറ്റലൈസ് ചെയ്തു *. തൊഴിൽക്കോഡ് പിൻവലിക്കണം - കേരളം കേന്ദ്രത്തിന് കത്ത് അയച്ചു * സേന കോപ്റ്റർ - ഇന്ത്യയും യുഎസും കരാറിൽ ഒപ്പിട്ടു *. കള്ളപ്പണം വെളുപ്പിക്കൽ,ഇ ഡി ക്കു സമാന്തര അന്വേഷണം ആകാം എന്ന് ഡൽഹി ഹൈക്കോടതി *. കുട്ടികൾക്കുള്ള മരുന്നിലെ അപകടസാധ്യതയുള്ള സംയുക്തങ്ങൾ വിലക്കും

വിഴിഞ്ഞത്ത് ജേഡ് സർവ്വിസ് തുടങ്ങി


11.03.2025



വിഴിഞ്ഞം: ജാഡ് സർവ്വിസിന് തുടക്കം കുറിച്ച് വിഴിഞ്ഞത്ത് ആദ്യമായെത്തിയ കപ്പൽ എം.എസ്.സി. മിയ ദൗത്യം പൂർത്തിയാക്കി തീരം വിട്ടു. തീരക്കടലിൽ ഊഴം കാത്തു കിടന്ന രണ്ടാമത്തെ കപ്പൽ മിർജാം ഇന്നലെ വൈകുന്നേരത്തോടെ വിഴിഞ്ഞത്തടുത്തു. ലൈബീരിയൻ രജിസ്ട്രേഷനുള്ള മിർജാ മിന് 400 മീറ്റർ നീളവും 59 മിറ്റർ വീതിയുമുണ്ട്. ജെഡിലെഅടുത്ത കപ്പൽ എം.എസ്.സി അമേലിയ ഈ മാസം 18 ന് എത്തും.




LATEST NEWS

പുത്തളത്ത് ഭിന്നശേഷിക്കാരൻ്റെ വീടും വാഹനങ്ങളും അടിച്ചു തകർത്തു.

കല്പാലക്കടവ് (വള്ളക്കടവ്) കടക്കാൻ അങ്കം - നിലനിറുത്താനും പിടിച്ചെടുക്കാനും മുന്നണികൾ

എയ്ഡ്സ് ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

കാതടപ്പിക്കും ശബ്ദത്തോടെ ഹെലികോപ്റ്ററുകൾ പറന്നെത്തി. -കൗതുകത്തിലും ആശങ്കയിലും പെട്ട് തീരദേശം

അമിത ജോലിഭാരം അടിച്ചേൽപ്പിക്കരുത് - കെ.എൽ.ഐ.യു

കാട്ടാക്കട മൃഗാശുപത്രിയെ വെറ്ററിനറി പോളിക്ലിനിക്കായി ഉയർത്തണം: കെ.എൽ.ഐ.യു

ഓൺലൈൻ സ്ഥലമാറ്റങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വേർ സംവിധാനം ഏർപ്പെടുത്തണം - കെ.എൽ.ഐ.യു

ഇഗ്നിസ് കേരളയുടെ പ്രഥമ ശ്രേഷ്ഠ മാനവ പുരസ്‌കാരം ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷന്

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia