Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

ജനതാദൾ (എസ്) വെങ്ങാനൂർ ഡിവിഷൻ സമ്മേളനം


15.05.2025



വിഴിഞ്ഞം :ജനതാദൾ (എസ്) വെങ്ങാനൂർ ഡിവിഷൻ സമ്മേളനം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കനാൽ ജലം ലഭ്യമാക്കൽ, ഗംഗയാർ തോട് നവീകരണം, വിഴിഞ്ഞം തുറമുഖ നിയമനങ്ങളിൽ തദ്ദേശീയർ നേരിടുന്ന അവഗണന തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ നടത്താൻ സമ്മേളനം തീരുമാനിച്ചു. ഡിവിഷൻ കമ്മിറ്റി പ്രസിഡൻ്റ് എം. പി. ശരത് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് അഡ്വ. ഫിറോസ്‌ലാൽ, നിയോജക മണ്ഡലം പ്രസിഡൻ്റ് കോളിയൂർ സുരേഷ്, തെന്നൂർക്കോണം രാജേന്ദ്രൻ,റ്റി.ഏ.ചന്ദ്രമോഹൻ, കൗൺസിലർ സിന്ധു വിജയൻ, റെജി ജോയി മയിലാടുംപാറ, പി. ബി. രാജൻ, കെ. ചന്ദ്രശേഖരൻ, വി.എസ്. വിഷ്ണു, എസ്.ഷീന കുമാരി, എൻ വിനുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.




LATEST NEWS

യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര നിറവിൽ മലയാളികൾ

അടിമലത്തുറ ബീച്ച് ശുചീകരിച്ചു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട്

മാസ്റ്റേഴ്സ് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ഡബിൾ സ്വർണ്ണവുമായി ഗിരി ശങ്കർ

മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണം

ആഴാകുളം ശ്രീ ഭഗവതിക്ഷേത്രത്തിൽ പൊങ്കാല

സുവർണ്ണ ജുബിലി ആഘോഷം

എം.ആർ രാജഗുരുബാൽ അനുസ്മരണവും, പുഷ്പാർച്ചനയും.

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia