Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

വിഴിഞ്ഞത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ചും റോഡ് ഷോ നടത്തിയും ഷാഫി പറമ്പിൽ എം.പി


07.01.2026

അയൂബ് ഖാൻ

കോവളം :തിരുവനന്തപുരം കോർപ്പറേഷനിൽ ജനുവരി 12 ന് തെരഞ്ഞെടുപ്പ് നടക്കുന്ന വിഴിഞ്ഞം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.എച്ച് സുധീർഘാന് വോട്ടഭ്യർത്ഥിച്ച് വിഴിഞ്ഞത്തെ ഇളക്കിമറിച്ച് റോഡ് ഷോ നടത്തി ഷാഫി പറമ്പിൽ എം.പി. വിഴിഞ്ഞം ജംഗ്ഷനിൽ നിന്നും ആരംഭിച്ച റോഡ്ഷോ ടൗൺഷിപ്പിൽ സമാപിച്ചു. വിഴിഞ്ഞത്ത് നടന്ന പൊതുയോഗം ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. കരുംകുളം വിജയകുമാർ അധ്യക്ഷത വഹിച്ചു.എം. വിൻസെൻ്റ് എം.എൽ.എ, നേതാക്കളായ വിൻസെൻ്റ് ഡി പോൾ, അഡ്വ.കെ.വി. അഭിലാഷ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് എച്ച്.എ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.




LATEST NEWS

യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര നിറവിൽ മലയാളികൾ

അടിമലത്തുറ ബീച്ച് ശുചീകരിച്ചു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട്

മാസ്റ്റേഴ്സ് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ഡബിൾ സ്വർണ്ണവുമായി ഗിരി ശങ്കർ

മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണം

ആഴാകുളം ശ്രീ ഭഗവതിക്ഷേത്രത്തിൽ പൊങ്കാല

സുവർണ്ണ ജുബിലി ആഘോഷം

എം.ആർ രാജഗുരുബാൽ അനുസ്മരണവും, പുഷ്പാർച്ചനയും.

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia