Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

ഞാൻ അവിശ്വാസി എന്ന പുസ്തകം പ്രകാശനം ചെയ്തു


25.12.2025

അയൂബ് ഖാൻ

തിരുവനന്തപുരം: സ്വദേശാഭിമാനി ബുക്സ് പ്രസിദ്ധീകരിച്ച, ഫിലിപ്പ് എം പ്രസാദ് രചിച്ച ഞാൻ അവിശ്വാസി എന്ന പുസ്തകം പ്രകാശനം ചെയ്തു.മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ് കുമാർ യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗം മേധാവി ഡോ. അജയൻ പനയറക്ക് പുസ്തകം കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു. ഫിലിപ്പ് എം പ്രസാദിൻ്റെ ലേഖനങ്ങളും കവിതകളും അടങ്ങുന്ന സമാഹാരമാണ് ഞാൻ അവിശ്വാസി. നിംസിൽ വച്ചു നടന്ന പ്രകാശന ചടങ്ങിൽ പ്രസാധകനായ വിനോദ് സെൻ അധ്യക്ഷത വഹിച്ചു.മുൻ നിയമസഭാ സെക്രട്ടറി എസ് . വി.ഉണ്ണികൃഷ്ണൻ, അഡ്വ. വേലായുധൻ നായർ, ഡോ. ബെറ്റി മോൾ മാത്യു തുടങ്ങിയ വർ പങ്കെടുത്തു.




LATEST NEWS

യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര നിറവിൽ മലയാളികൾ

അടിമലത്തുറ ബീച്ച് ശുചീകരിച്ചു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട്

മാസ്റ്റേഴ്സ് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ഡബിൾ സ്വർണ്ണവുമായി ഗിരി ശങ്കർ

മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണം

ആഴാകുളം ശ്രീ ഭഗവതിക്ഷേത്രത്തിൽ പൊങ്കാല

സുവർണ്ണ ജുബിലി ആഘോഷം

എം.ആർ രാജഗുരുബാൽ അനുസ്മരണവും, പുഷ്പാർച്ചനയും.

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia