Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണം


30-02-2026

അയൂബ് ഖാൻ

വിഴിഞ്ഞം : കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചമഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണം ബ്ളോക്ക് പ്രസിഡന്റ് കരുംകുളം ജയകുമാർ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബി അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം ഫ്രീഡ സൈമൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പരണിയം ഫ്രാൻസിസ്, വിദ്യ, പഞ്ചായത്തംഗം വിജിത, കോൺഗ്രസ് നേതാക്കളായ പുഷ്പം സൈമൺ, ആര്‍ തങ്കരാജ്, ജി.കെ പ്രദീപ്കുമാർ, ബിജു മുക്കോല, ടാൾബർട്ട് മുറായിസ്, പുല്ലുവിള ആന്റണി, സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു.സംഘടിപ്പിച്ച ഗാന് മഹാത്മാഗാന്ധിയുടെ ചായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.




LATEST NEWS

സമാധാന സംഗമം

കരുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം - കൊടിയേറി

ലത്തീൻ കത്തോലിക്ക മുക്കുവ സമുദായ സംവരണം അട്ടിമറിച്ചതിനെതിരെയുള്ള സെക്രട്ടറിയേറ്റ് മാർച്ച് നാളെ

പാച്ചല്ലൂർ അമ്മ പുരസ്കാരം

പൂവാർ ശൂലംകുടി മുത്താരമ്മൻ ക്ഷേത്രം അമ്മൻ കൊട മഹോത്സവം

ഇടതു പ്രവർത്തകർ വിഴിഞ്ഞത്ത് സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു

പിണറായി സർക്കാർ കേരളത്തെ രാസ ലഹരിയുടെ വിപണന ഹബ്ബാക്കി -എൻ കെ പ്രേമചന്ദ്രൻ എം.പി

കരുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം മീന അശ്വതി തൂക്ക മഹോത്സവം മാർച്ച് 8 മുതൽ 22 വരെ നടക്കും

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia