Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

മാസ്റ്റേഴ്സ് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ഡബിൾ സ്വർണ്ണവുമായി ഗിരി ശങ്കർ


31.01.2026

അയൂബ് ഖാൻ

പൂനെ:മഹാരാഷ്ട്രയിൽ വച്ച് നടന്ന 8-ാമത് മാസ്റ്റേഴ്സ് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി സിംഗിൾസ് ഡബിൾസ് ഇനങ്ങളിൽ സ്വർണ്ണ മെഡലുകൾ നേടി ഗിരി ശങ്കർ.ജപ്പാനിൽ വച്ചു നടക്കുന്ന ലോക മാസ്റ്റേഴ്സ് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനും അവസരം ലഭിച്ചു.സതേൺ റെയിൽവേയിൽ ട്രിവാന്‍ഡ്രം ഡിവിഷനിൽ ടിക്കറ്റ് ചെക്കറായി ജോലി ചെയ്യുന്ന ഗിരി ശങ്കർതിരുവനന്തപുരം ഭഗവതി നട ഭഗവതി കോട്ടേജിൽ വി.മോഹനൻ നായരുടെയും ഗിരിജ കുമാരിയുടെയും മകനാണ് .




LATEST NEWS

സമാധാന സംഗമം

കരുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം - കൊടിയേറി

ലത്തീൻ കത്തോലിക്ക മുക്കുവ സമുദായ സംവരണം അട്ടിമറിച്ചതിനെതിരെയുള്ള സെക്രട്ടറിയേറ്റ് മാർച്ച് നാളെ

പാച്ചല്ലൂർ അമ്മ പുരസ്കാരം

പൂവാർ ശൂലംകുടി മുത്താരമ്മൻ ക്ഷേത്രം അമ്മൻ കൊട മഹോത്സവം

ഇടതു പ്രവർത്തകർ വിഴിഞ്ഞത്ത് സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു

പിണറായി സർക്കാർ കേരളത്തെ രാസ ലഹരിയുടെ വിപണന ഹബ്ബാക്കി -എൻ കെ പ്രേമചന്ദ്രൻ എം.പി

കരുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം മീന അശ്വതി തൂക്ക മഹോത്സവം മാർച്ച് 8 മുതൽ 22 വരെ നടക്കും

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia