ചെസ് ലോകകപ്പ് മാഗ്നസ് കാള്‍സണ് വിജയം ടെെ ബ്രേക്കറിൽ
24.08.2023
ബാക്കു: അസർബെെജാനിലെ ബാക്കുവിൽ നടന്ന ലാേക ചെസ് ചാമ്പ്യൻഷിപ് വിജയിച്ച് നിലവിലെ ലാേകചാമ്പ്യൻമാഗ്നസ്കാള്‍സൺ ഫെെനലിലെ ടെെ ബ്രേക്കറിൽ ഇന്ത്യയുടെ യുവതാരം പ്രഗ്നാനന്ദയെ പരാജയപ്പെടുത്തി യാണ് ലാേക ചാമ്പ്യനായത്.ആദ്യ രണ്ട് ക്ലാസിക്കൽ ഫെെനലുകളിൽ കാൾസണെ വെള്ളം കുടിപ്പിച്ച് സമനില നേടി തളച്ച പ്രഗ്നാനന്ദയെ ടെെ ബ്രേക്കറിൽ വീഴ്ത്തിയാ ണ് നാേർവെക്കാരനായമാഗ്നസ് കാള്‍സൺ തന്റെ കിരീടം ഉറപ്പിച്ചത്.ടൈബ്രേക്കറിൽ കാൾസന് ഒന്നര പോയിന്റും ഇന്ത്യയുടെ പ്രഗ്നാനന്ദയ്ക്ക് അര പോയിന്റുമാണ് നേടാനാ യത്.കിരീടം നഷ്ടപ്പെട്ടെങ്കിലും ലാേക ഒന്നാം നമ്പർ താരത്തെതളച്ചിട്ടകരുത്തുമായി തല ഉയർത്തി ചെസ് ആരാധകരുടെ ഹൃദയം കവർന്നാണ് ഇന്ത്യയുടെ യുവതാരം മടങ്ങിയത്.