തിരുവനന്തപുരം ജില്ല ജു-ജിത്സു സെലെക്ഷൻ ട്രയൽസ് 2023 സെപ്റ്റംബർ 3ന് വാഴമുട്ടത്ത് നടക്കും
31.08 2023
തിരുവനന്തപുരം:സെപ്റ്റംബർ10ന് കോഴി ക്കോട് വെച്ചു നടക്കുന്ന സംസ്ഥാന ജു-ജിത്സു ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ല ജു-ജിത്സു അസോ സിയേഷൻ ജില്ലാ തലത്തിൽ നടത്തുന്ന രണ്ടാമത്തെ സെലക്ഷൻ ട്രയൽസും ട്രെയി നിങ് ക്യാമ്പും കോവളം വാഴമുട്ടംഇൻഡോർ സ്പോർട്സ് ഹബ്ബിൽ സെപ്റ്റംബർ 3 ന് നടക്കും.ട്രയൽസിൽ തിരഞ്ഞെടുക്കപ്പെടു ന്നവർക്ക് തുടർന്നുള്ള ജില്ലയിലെ ട്രെയിനിങ് ക്യാമ്പിലും സംസ്ഥാന ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാൻ കഴിയും.സെലക്ഷൻ ട്രയൽ സിൽ പങ്കെടുക്കുന്നവർ വയസ്സ് തെളിയിക്കു ന്ന സർട്ടിഫിക്കറ്റ്,2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം.രജിസ്ട്രേ ഷൻ 3 മണിക്ക് ആരംഭിക്കും.കൂടുതൽ വിവരങ്ങൾക്ക് 8848707092 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജു-ജിത്സു തിരുവനന്ത പുരം ജില്ലാ സെക്രട്ടറി രാഹുൽ എച്ച് എസ് അറിയിച്ചു.