ലയണല്‍ മെസ്സി 2023 ലും ബാലണ്‍ ദ്യോര്‍
31.10 2023
പാരീസ്:2023 ലെ യും ബാലണ്‍ ദ്യോര്‍ പുരസ്‌കാരേ ജേതാവായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ തെര ഞ്ഞെടുത്തു .അർജന്റീനക്കാരനായ
മെസിയുടെ എട്ടാമത്തെ ബാലണ്‍ ദ്യോറാണിത്.സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരത്തിനുളള പുരസ്കാരം നേടിയത്.