ബാംബൂസാ കോട്ടേജസിന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു
21.02.2024
ട്രാവൻകൂർ പ്രവാസി ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തേക്കടിയിൽ ആരംഭിച്ച ബാംബൂസാ കോട്ടേജസിന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. വൈവിധ്യമാർന്ന ടൂർ പാക്കേജുകൾ അടക്കമുള്ള മികച്ച സേവനങ്ങൾ വിനോദ സഞ്ചരികൾക്ക് നൽകുവാൻ ലക്ഷ്യം വയ്ക്കുന്ന വെബ്സൈറ്റിൻ്റെ പ്രകാശനം വി ജോയ് എം എൽ എ നിർവഹിച്ചു.സംഘം പ്രസിഡന്റ് കെ സി സജീവ് തൈക്കാട്, എ വി അമൽ,പേസ് ടെക്ക് സി ഇ ഒ ഗീതു ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.Contact-
https://travancorepravasi.com/hotel/