Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

കോവളത്ത് കോക് ടെയിൽ മത്സരം സംഘടിപ്പിച്ചു - ലീലാ റാവിസ് ചാമ്പ്യൻമാരായി


13.05.2024



തിരുവനന്തപുരം: ലോക കോക് ടെയിൽ ദിനത്തോടനുബന്ധിച്ച് കോവളം ഉദയ സമുദ്രാ ബീച്ച് ഹോട്ടലിൽ കോക്ടെയിൽ മത്സരം സംഘടിപ്പിച്ചു. ഇന്നലെ നടന്ന കോക്‌ടെയിൽ ലൈവ് കോണ്ടസ്റ്റിൽ കേരളത്തിലെ പ്രമുഖ ഹോട്ടലുകളിലെ 50 ഓളം ജീവനക്കാർ പങ്കെടുത്തു. ഒരു ബാർടെൻഡർ എന്ന നിലയിൽ തങ്ങളുടെ കഴിവുകളും പാനീയങ്ങൾ കലർത്തുന്നതിലെ ക്രിയാത്മകവും ദൃശ്യപരവുമായ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ച് നടന്ന മത്സരത്തിൽ ചാമ്പ്യനായ കോവളം ലീലാ റാവിസിലെ എസ്.കെ.മുസാലിം 25000 രൂപയുടെ ഒന്നാം സമ്മാനവും ഗിഫ്റ്റ് ഹാമ്പേഴ്‌സും നേടി. ഹിൽട്ടൺ ഗാർഡൻ ഇന്നിലെ ജെ. ജയകാർത്തിക് രണ്ടാം സ്ഥാനവും ഹയാത്ത് റീജൻസിയിലെ രഞ്ചിത്ത് മൂന്നാം സ്ഥാനവും നേടി. മത്സരത്തിൽ പങ്കെടുത്ത അമിഗോസിലെ എസ്.സുബിൻ, ഹെെസിന്തിലെ ശിൽപ്പ,കെ.കെ.എം ഇന്റർ നാഷണലിലെ ലാൽകൃഷ്ണ, തിരുവനന്തപുരം രാജധാനിയിലെ സിജോ സെബാസ്റ്റിയൻ എന്നിവരും സമ്മാനങ്ങൾക്കർഹരായി. ജോയി, മാത്യു താന്നി മൂട്ടിൽ,കാർത്തിക് , യു.ഡി.എസ് സി.ഇ.ഒ.രാജഗോപാൽ അയ്യർ, എക്ലിക്യൂട്ടീവ് ഡയറക്ടർ വിഘ്നേഷ്നായർ,ഗോപീകൃഷ്ണൻ,ഗുരുപ്രസാദ്,സതീശ് തുടങ്ങിയവർ പങ്കെടുത്തു.




LATEST NEWS

എം.വിൻസെൻറിനായ് മറിയാ ഉമ്മൻ വിഴിഞ്ഞത്തെത്തി

കോവളത്ത് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി കമ്മറ്റി ആഫീസ് അടിച്ച് തകർത്തു

ജനാവകാശ സംരക്ഷണ സമിതിയുടെ തുറമുഖ കവാടത്തിൽ റാലിയും പ്രതിഷേധ ധർണ്ണയും നടത്തി

യുഡിഎഫ് സ്ഥാനാർത്ഥി എം. വിൻസെൻ്റ് പൂവാറിൽ വോട്ടഭ്യർത്ഥിക്കുന്നു

ഭരണം പിടിക്കാൻ ജില്ല പിടിക്കണം -വിജയ സീറ്റുകളുടെ എണ്ണം കൂട്ടിയും കിഴിച്ചും മുന്നണികൾ

പൗർണ്ണമിക്കാവിൽ ആദിശക്തിയുടെ പ്രാണ പ്രതിഷ്ഠ നടന്നു

കോവളത്തെ ബിജെപി സ്ഥാനാർത്ഥിക്കെതിരെ എം.വിൻസെന്റ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

കോവളം മണ്ഡലം എൽഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു.

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia