Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

പ്രതിമ അനാച്ഛാദനം ചെയ്തു


24.02.2026

അയൂബ് ഖാൻ

കോവളം: പുന്നമൂട് ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്ക്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ച സ്കൂളിൻ്റെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായ എലീശാ ഭാസ്ക്കരം വാദ്ധ്യാരുടെ പൂർണ്ണകായ പ്രതിമ എം. വിൻസെൻ്റ് എം.എൽ.എ അനാച്ഛാദനം ചെയ്തു. ചടങ്ങിൽകല്ലിയൂർ പഞ്ചായത്ത് പ്രസിഡൻറ് ശൈലജയുടെ അദ്ധ്യക്ഷത വഹിച്ചു ബിന്ദു ദാസ് സ്വാഗതവും ഷിൻ്റി നന്ദിയും പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം ആഗ്നസ് റാണി, ബ്ലോക്ക് പഞ്ചായത്തംഗം മിനി, കല്ലിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കാക്കാമൂല ബിജു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കുമാർ, പഞ്ചായത്തംഗം തങ്കമണി എന്നിവർ സംസാരിച്ചു.




LATEST NEWS

വാഴമുട്ടം ഗവ.ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഓട്ട് പരേഡ്

കോവളത്തെ ത്രിദിന ഫുഡ് ഫെസ്റ്റ് - ഫണ്ടാംഗോ - തുടങ്ങി. സമാപനം ഞായറാഴ്ച

വിഴിഞ്ഞം സെന്റ്മേരിസ് ഹയർസെക്കണ്ടറി സ്കൂൾ വാർഷികം ആഘോഷിച്ചു

ഫലവൃക്ഷ തൈകൾ വിതരണം നടത്തി.

ജില്ലയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചർച്ച സജീവം- പല മണ്ഡലങ്ങളിലും മൂന്നിൽ കൂടുതൽ പേരുകൾ

എം മുരളി ഉത്തരവാദിത്വങ്ങൾ പൂർണ്ണതയിൽ എത്തിച്ച നേതാവ് -കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൻ്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

പ്രതിമ അനാച്ഛാദനം ചെയ്തു

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia