Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

വിഴിഞ്ഞം സെന്റ്മേരിസ് ഹയർസെക്കണ്ടറി സ്കൂൾ വാർഷികം ആഘോഷിച്ചു


26.02.2026

അയൂബ് ഖാൻ

വിഴിഞ്ഞം :വിഴിഞ്ഞം സെന്റ്മേരിസ് ഹയർസെക്കണ്ടറി സ്കൂളിന്റെ 68-ാമത് സ്കൂൾ വാർഷികവും പ്ലസ് ടു സെക്ഷനിൽ പുതുതായി അനുവദിച്ച കൊമേഴ്സ്,കമ്പ്യൂട്ടർ സയൻസ് ബാച്ചുകളുടെ ഔദ്യോഗിക ഉദ്ഘാടനവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.തിരുവനന്തപുരം ആർച്ച്ബിഷപ് റവ: ഡോക്ടർ തോമസ് ജെ.നെറ്റോ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിറിൽ പെരേര ,ഹെഡ്മിസ്ട്രസ് സുനി , വിഴിഞ്ഞം ഇടവക വികാരി മോൻസിഞ്ഞോർ ഡോക്ടർ നിക്കോളാസ്.റ്റി,എം. വിൻസന്റ് എം.എൽ.എ,കൗൺസിലർ പനിയടിമ,അദാനി വിഴിഞ്ഞം പോർട്ട് കോർപ്പറേറ്റ് അഫയേഴ്സ് മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ, പി എസ് ഹരികുമാർ, സെബാസ്റ്റ്യൻ ബ്രിട്ടോ,ശാലോ,ഗ്ലാഡിസ് അലക്സ്,അഡ്വ. അജിത് , ഈസാക്ക് ജോണി , ട്രീസാ രാജു ,ജഫ്റിൻ എന്നിവർ പങ്കെടുത്തു.




LATEST NEWS

വാഴമുട്ടം ഗവ.ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഓട്ട് പരേഡ്

കോവളത്തെ ത്രിദിന ഫുഡ് ഫെസ്റ്റ് - ഫണ്ടാംഗോ - തുടങ്ങി. സമാപനം ഞായറാഴ്ച

വിഴിഞ്ഞം സെന്റ്മേരിസ് ഹയർസെക്കണ്ടറി സ്കൂൾ വാർഷികം ആഘോഷിച്ചു

ഫലവൃക്ഷ തൈകൾ വിതരണം നടത്തി.

ജില്ലയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചർച്ച സജീവം- പല മണ്ഡലങ്ങളിലും മൂന്നിൽ കൂടുതൽ പേരുകൾ

എം മുരളി ഉത്തരവാദിത്വങ്ങൾ പൂർണ്ണതയിൽ എത്തിച്ച നേതാവ് -കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൻ്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

പ്രതിമ അനാച്ഛാദനം ചെയ്തു

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia