Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

ടെക്നിക്കൽ സെമിനാർ സംഘടിപ്പിച്ചു


24.03. 2024



തിരുവനന്തപുരം : വള്ളക്കടവ് സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രസർക്കാർ അംഗീകാരമുള്ള വെള്ളയമ്പലം ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയുമായി സഹകരിച്ച് പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള ടെക്നിക്കൽ സെമിനാർ സംഘടിപ്പിച്ചു . സ്കൂൾ മാനേജരും കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗവുമായ എ. സൈഫുദ്ദീൻ ഹാജി സെമിനാർ ഉദ്ഘാടനം ചെയ്തു. ടിഎംസി അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ടിഎംസി മാനേജിംഗ് ഡയറക്ടർ ജമീൽ യൂസഫ് ക്ലാസുകൾക്ക് നേതൃത്വം നൽകി.പ്രിൻസിപ്പൽ എ. സുജ,എച്ച്.എം.സജില, ഐ.ടി കോർഡിനേറ്ററും, സ്റ്റാഫ് സെക്രട്ടറിയുമായ ബി. അൻവർ, ടി എം സി. ഫാക്കൽറ്റി സോനാ ശശി എന്നിവർ പങ്കെടുത്തു




LATEST NEWS

തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു.

തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു.

നോമ്പുകാല സ്നേഹ സംഗീതിക

എൽ.ഡി.എഫ് ഭരണത്തിൽ ഒരു സർജറിക്ക് ഒരു കത്രിക ഫ്രീ - കെ. മുരളീധരൻ

മതിയായ ലാബുകൾ ഇല്ല പനടപടി സ്വീകരിക്കാനാകാതെ ഫുഡ് സേഫ്റ്റി വകുപ്പ്

തലസ്ഥാന ജില്ല പിടിക്കാൻ -വിസ്മയം -തുറുപ്പ് ചീട്ടാക്കാൻ മുന്നണികൾ - സ്ഥാനാർത്ഥി മോഹികൾക്ക് ആശങ്ക

മത്സ്യത്തൊഴിലാളി കോൺഗ്രസ് പദയാത്ര

ദിശ അരുമാനൂർ ബാഡ്മിന്റൺ ടൂർണമെന്റ്

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia