Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

നോമ്പുകാല സ്നേഹ സംഗീതിക


20.02.2026

അയൂബ് ഖാൻ

തിരുവനന്തപുരം: മലയാളത്തിന്റെ പ്രശസ്തരായ മുപ്പത് കവികൾ എഴുതിയ റംസാൻ ഗാനങ്ങൾ നേരിട്ടും ഓൺലൈനായും നോമ്പ് കാലത്ത് പരിശീലിപ്പിക്കുന്നു. മതമൈത്രി സംഗീതർച്ചനയിൽ 927 വേദികൾ പിന്നിടുകയും, തുടർച്ചയായി 15 മണിക്കൂർ മതമൈത്രി സംഗീത കച്ചേരി നടത്തി റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്ത പ്രമുഖ മതമൈത്രീ സംഗീതജ്ഞനും, ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ. വാഴമുട്ടം.ബി. ചന്ദ്രബാബുവാണ് സൗജന്യമായി നടത്തുന്ന ഈ സംഗീത സംരംഭത്തിന് നേതൃത്വം നൽകുന്നത്.കൂടുതൽ വിവരങ്ങൾക്ക് 9847242172




LATEST NEWS

തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു.

തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു.

നോമ്പുകാല സ്നേഹ സംഗീതിക

എൽ.ഡി.എഫ് ഭരണത്തിൽ ഒരു സർജറിക്ക് ഒരു കത്രിക ഫ്രീ - കെ. മുരളീധരൻ

മതിയായ ലാബുകൾ ഇല്ല പനടപടി സ്വീകരിക്കാനാകാതെ ഫുഡ് സേഫ്റ്റി വകുപ്പ്

തലസ്ഥാന ജില്ല പിടിക്കാൻ -വിസ്മയം -തുറുപ്പ് ചീട്ടാക്കാൻ മുന്നണികൾ - സ്ഥാനാർത്ഥി മോഹികൾക്ക് ആശങ്ക

മത്സ്യത്തൊഴിലാളി കോൺഗ്രസ് പദയാത്ര

ദിശ അരുമാനൂർ ബാഡ്മിന്റൺ ടൂർണമെന്റ്

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia