Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

ദിശ അരുമാനൂർ ബാഡ്മിന്റൺ ടൂർണമെന്റ്


17.02.2026

അയൂബ് ഖാൻ

പൂവാർ :ദിശ അരുമാനൂരിന്റെ എട്ടാമത് വാർഷിക ആഘോഷങ്ങളുടെയും ആൾ കേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിന്റെയും ഉദ്ഘാടനം എം വിൻസെന്റ് എം.എൽ.എ നിർവ്വഹിച്ചു. പൂവാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആതിര , പൂവാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ സാംദേവ്, ജില്ലാ പഞ്ചായത്ത് അംഗം സി.ആർ. പ്രാണകുമാർ , റിട്ട: എസ്.പി എസ്. രാജേന്ദ്രൻ, മാധ്യമ പ്രവർത്തകൻ ഇടവൂർ സജി, ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ ട്രഷറർ ഷോബൽ നെൽസൺ, ദിശ ഭാരവാഹികളായ കലേഷ് കുമാർ എസ്.കെ., അശോക് സി.എസ്, ഭവിൻ സി.ജി, അരവിന്ദ് വിക്രം, ബിഫിൻ ആന്റോ തുടങ്ങിയവർ പങ്കെടുത്തു. അഫ്സൽ - നിതീഷ് സഖ്യത്തെ പരാജയപ്പെടുത്തി അമൻ - റാസി സഖ്യം ചാമ്പ്യമാരായി. ദിശയുടെ രക്ഷാധികാരി മനു അരുമാനൂർ വിജയികൾക്കുള്ള ക്യാഷും ട്രോഫികളും വിതരണം ചെയ്തു.കലാ-കായിക രംഗത്തെ മികച്ച പ്രകടനം നടത്തിയവരെ ചടങ്ങിൽ ആദരിച്ചു




LATEST NEWS

തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു.

തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു.

നോമ്പുകാല സ്നേഹ സംഗീതിക

എൽ.ഡി.എഫ് ഭരണത്തിൽ ഒരു സർജറിക്ക് ഒരു കത്രിക ഫ്രീ - കെ. മുരളീധരൻ

മതിയായ ലാബുകൾ ഇല്ല പനടപടി സ്വീകരിക്കാനാകാതെ ഫുഡ് സേഫ്റ്റി വകുപ്പ്

തലസ്ഥാന ജില്ല പിടിക്കാൻ -വിസ്മയം -തുറുപ്പ് ചീട്ടാക്കാൻ മുന്നണികൾ - സ്ഥാനാർത്ഥി മോഹികൾക്ക് ആശങ്ക

മത്സ്യത്തൊഴിലാളി കോൺഗ്രസ് പദയാത്ര

ദിശ അരുമാനൂർ ബാഡ്മിന്റൺ ടൂർണമെന്റ്

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia