Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു.


21.02.2026

അയൂബ് ഖാൻ

തിരുവനന്തപുരം: അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പുറത്തിറക്കിയ തപാൽ സ്റ്റാമ്പിൻ്റെ പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവഹിച്ചു. സ്കൂൾ മാനേജർ ഡോ.വി. ജയകുമാർ,പി ടി എ പ്രസിഡൻ്റ് സുരേഷ്കുമാർ.വി, പ്രിൻസിപ്പൽ എൻ.വി സുരേഷ് , മാനേജ്മെൻ്റ് കമ്മിറ്റിയംഗം ജയൻ.വി,പ്രോഗ്രാം കൺവീനർ പ്രവീൺ പ്രദ്യോത് എന്നിവർ പങ്കെടുത്തു




LATEST NEWS

തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു.

തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു.

നോമ്പുകാല സ്നേഹ സംഗീതിക

എൽ.ഡി.എഫ് ഭരണത്തിൽ ഒരു സർജറിക്ക് ഒരു കത്രിക ഫ്രീ - കെ. മുരളീധരൻ

മതിയായ ലാബുകൾ ഇല്ല പനടപടി സ്വീകരിക്കാനാകാതെ ഫുഡ് സേഫ്റ്റി വകുപ്പ്

തലസ്ഥാന ജില്ല പിടിക്കാൻ -വിസ്മയം -തുറുപ്പ് ചീട്ടാക്കാൻ മുന്നണികൾ - സ്ഥാനാർത്ഥി മോഹികൾക്ക് ആശങ്ക

മത്സ്യത്തൊഴിലാളി കോൺഗ്രസ് പദയാത്ര

ദിശ അരുമാനൂർ ബാഡ്മിന്റൺ ടൂർണമെന്റ്

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia