Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

പൂങ്കുളം ഗവ.എൽ.പി സ്കൂൾ വാർഷികം


05.02.2026

അയൂബ് ഖാൻ

കോവളം : പൂങ്കുളം ഗവ.എൽ.പി സ്കൂൾ വാർഷികാഘോഷം നഗരസഭ കൗൺസിലർ വയൽക്കര രതീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്ര താരം ശിവ മുരളി വിശിഷ്ടാതിഥിയായിരുന്നു. കേവളം ജനമൈത്രി പൊലീസ് സി.ആർ.ഒ എസ്.ഐ ടി. ബിജു മുഖ്യ പ്രഭാഷണം നടത്തി.ഐ.എം.എ നമ്മുടെ ആരോഗ്യം ക്ലബ് പ്രസിഡൻ്റ് പി. ഉപേന്ദ്രൻ, സായി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം.എസ് പ്രസാദ്, നാടക നടൻ സുനിൽ പൂങ്കുളം, കോവളം ലയൺസ് ക്ലബ് ട്രഷറർ അചിന്ത്യകുമാർ, മുൻ കൗൺസിലർ പനത്തുറ ബൈജു, വിഴിഞ്ഞം പ്രസ് ക്ലബ് പ്രസിഡൻ്റ് അയൂബ് ഖാൻ, സെക്രട്ടറി ഷാജിമോൻ, റിട്ട. എച്ച്.എം സി.ആർ ശശിധരൻ, സ്കൂൾ എച്ച്.എം എഞ്ജല ഷീബ ചിത്ര, സ്റ്റാഫ് സെക്രട്ടറി ഷൈനി എസ്.പി, എസ്.എം.സി ചെയർപേഴ്സൺ വിഷ്ണുപ്രിയ,കായൽ ഫോട്ടോഗ്രാഫർ സന്തോഷ്, സ്കൂൾ ലീഡർ ഗൗതം കൃഷ്ണ എം.എസ് തുടങ്ങിയവർ പങ്കെടുത്തു. ആഘോഷ പരിപാടികളുടെ സമാപ സമ്മേളനം ഇന്ന് രാവിലെ 10 ന് ഡോ. സതീദേവി ഡി. മണിമല ഉദഘാടനം ചെയ്യും. തുടർന്ന് വിദ്യാർത്ഥികളുടെ ആരവം 2026 കലാപരിപാടികളും അരങ്ങേറും.




LATEST NEWS

ലോക കാൻസർ ദിനാചരണം

കുതിപ്പ് തുടർന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖം -ജനുവരിയിൽ കൈകാര്യം ചെയ്തത് 1.23 ലക്ഷം കണ്ടെയ്നറുകൾ

വാഴമുട്ടം ഗവ. ഹൈസ്കൂളിൽ ഹയർ സെക്കൻഡറി ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി - മന്ത്രി ശിവൻകുട്ടി

കേന്ദ്ര ബജറ്റില അവഗണന - കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി

ഡോ. പോളി മാത്യു സോമതീരത്തിന് ടൂറിസം വകുപ്പിൻ്റെ പുരസ്കാരം

പൂങ്കുളം ഗവ.എൽ.പി സ്കൂൾ വാർഷികം

വിഴിഞ്ഞത്ത് കരയ്ക്ക് കയറ്റി വെച്ചിരുന്ന ബോട്ടിന് തീ പിടിച്ചു

അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia