ഡോ. പോളി മാത്യു സോമതീരത്തിന് ടൂറിസം വകുപ്പിൻ്റെ പുരസ്കാരം
06.02.2026
അയൂബ് ഖാൻ
തിരുവനന്തപുരം: ആയുർവേദ ടൂറിസം രംഗത്ത് മികച്ച സംഭാവനകൾക്ക് സോമതീരം സ്ഥാപക ചെയർമാൻ ഡോ. പോളി മാത്യു സോമതീരത്തിന് ടൂറിസം വകുപ്പിൻ്റെ പുരസകാരം. മരണാനന്തര ബഹുമതിയായി നൽകുന്ന പുരസ്കാരം ടൂറിസം - പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു സോമതീരം പബ്ലിക് റിലേഷൻസ് മാനേജർ അഡ്വ. ശ്രീരാഗിന് കൈമാറി.