Support : +91 98954 15839
contact@newssixnews.com
  •  * കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു * കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. * നിയമസഭാ തിരഞ്ഞെടുപ്പ് - കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്

കേന്ദ്ര ബജറ്റില അവഗണന - കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി


07.02.2026

അയൂബ് ഖാൻ

പൂവാർ :കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കരുംകുളം ജയകുമാർ പ്രതിഷേധ പ്രകടനം ഉദ്ഘാടനംചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.കെ സാംദേവ്, സിയ നഎസ് ലെനിൻ,ശിവകുമാർ,അഡോൾഫ് ജി.മൊറായിസ്,ഷിനു, കാഞ്ഞിരകുളം പഞ്ചായത്ത് പ്രസിഡന്റ് ബി ബി അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം ഫ്രീഡ സൈമൺ, പുഷ്‌പം സൈമൺ,മണ്ഡലം പ്രസിഡന്റ്മാരായ തങ്കരാജ്,പരണിയം ഫ്രാൻസിസ്, വിഴിഞ്ഞം ആംബ്രോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കാഞ്ഞിരകുളം ശരത് കുമാർ, വിദ്യ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് മാരായ അനിൽ വി സലാം, ജോണി, പുവാർ മുരുകൻ, മുക്കോല ബിജു,പ്രദീപ് കുമാർ, അശോക് കുമാർ, താരാസിംഗ്,മുത്തപ്പൻ,വിഴിഞ്ഞം സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു




LATEST NEWS

ലോക കാൻസർ ദിനാചരണം

കുതിപ്പ് തുടർന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖം -ജനുവരിയിൽ കൈകാര്യം ചെയ്തത് 1.23 ലക്ഷം കണ്ടെയ്നറുകൾ

വാഴമുട്ടം ഗവ. ഹൈസ്കൂളിൽ ഹയർ സെക്കൻഡറി ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി - മന്ത്രി ശിവൻകുട്ടി

കേന്ദ്ര ബജറ്റില അവഗണന - കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി

ഡോ. പോളി മാത്യു സോമതീരത്തിന് ടൂറിസം വകുപ്പിൻ്റെ പുരസ്കാരം

പൂങ്കുളം ഗവ.എൽ.പി സ്കൂൾ വാർഷികം

വിഴിഞ്ഞത്ത് കരയ്ക്ക് കയറ്റി വെച്ചിരുന്ന ബോട്ടിന് തീ പിടിച്ചു

അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia