മലയാളി മജിഷ്യൻസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി
20.01.2026
അയൂബ് ഖാൻ
തിരുവനന്തപുരം: മലയാളി മജിഷ്യൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. ഡോ.വിജയകുമാർ ഇന്ദീവരം
(പ്രസിഡൻ്റ്),റാണി(സെക്രട്ടറി),മെൻ്റലിസ്റ്റ് വൈശാഖ് (ട്രഷറർ)
,ലാൽ കലാകാർ (വൈസ് പ്രസിഡൻ്റ്),ബി.ബാലകുമാരൻ (ജോയിൻ്റ് സെക്രട്ടറി), ബ്ലസൻലാൽ,അനു ബി.സി,നിഖിൽ രാജ് ജെ.എസ് (എക്സിക്യൂട്ടീവ് അംഗങ്ങൾ )
എന്നിവരെ തിരഞ്ഞെടുത്തു.