ആഴിമല ശിവക്ഷേത്രം സമൂഹ പൊങ്കാല
23.01.2026
അയൂബ് ഖാൻ
തിരുവനന്തപുരം : വിഴിഞ്ഞം ആഴിമല ശിവക്ഷേത്രത്തിൻ്റെ 80-ാമത് വാർഷിക മഹോത്സവ ത്തോടനുബന്ധിച്ച് നടന്ന സമൂഹ പൊങ്കാല രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോ. ബിജുരമേശ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.പ്രാൺ ഹോസ്പിറ്റൽ എം.ഡി. ഡോ. അനുപമ, ക്ഷേത്രം മേൽശാന്തി ജ്യോതിഷ് , പ്രസിഡന്റ് എം. അശോക് കുമാർ,ജനറൽ സെക്രട്ടറി വിജേഷ് ആഴിമല,വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ, സെക്രട്ടറി എസ്.എൻ.അനൂപ്, ട്രഷറർ മുരുകൻ, കമ്മിറ്റി അംഗങ്ങളായ എസ്. ഷിബു പാൽ, കെ. ഉദയകുമാർ, ജെ.എസ് കിഷോർ, എം. അനൂപ് മോഹൻ, എം. വൈശാഖ് മോഹൻ, ബിനു എസ് രാജൻ,കീഴ്ശാന്തി അനീഷ് , തുടങ്ങിയവർ പങ്കെടുത്തു..